ഞങ്ങൾ കമ്പനി രജിസ്റ്റാറുടെ അംഗീകാരത്തോടെ 1994-ൽ ഒരു സ്ഥാപനമായി പ്രവർത്തനമാരംഭിച്ചു. 1999-ൽ Reserve Bank of India യിൽ ഒരു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി (NBFC) രജിസ്റ്റർ ചെയ്തു.
ഞങ്ങൾ നൽകുന്ന വിവിധ തരത്തിലുള്ള വായ്‌പകൾ
1. വസ്തു ഈടിന്മേൽ വായ്പ
2. വാഹനവായ്പ
3. സ്വർണപ്പണയ വായ്പ
4. വ്യക്തിഗത വായ്പ
5. ബിസിനസ്സ് വായ്പ
പഴയതും പുതിയതുമായ വാഹനങ്ങൾ വാങ്ങാൻ വാഹന വായ്പ
പഴയ വാഹനങ്ങൾ – പലിശ നിരക്ക് 18%
പുതിയ വാഹനങ്ങൾ
കാലാവധി പലിശനിരക്ക്
24 മാസത്തിനുള്ളിൽ തിരിച്ചടവ് 10%
36 മാസത്തിനുള്ളിൽ തിരിച്ചടവ് 9%
സ്വർണ്ണ പണയ വായ്പ
100 രൂപയ്ക്ക്ക് ഇപ്പോൾ 75 പൈസ മാത്രം
മൂല്യത്തിന്റെ 75% വായ്പയായി നൽകുന്നു.
ലളിതമായ നടപടി ക്രമങ്ങൾ.
ദിവസേനയും ആഴ്ചകളിലും മാസഗഡുക്കളായും പലിശ തിരിച്ചടക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ബിസിനസ് വായ്പ
പരമാവധി തുക 1,00,000 രൂപ
അടച്ചു തീരേണ്ട കാലാവധി ദിനംപ്രതി അടക്കേണ്ട സംഖ്യ
100 ദിവസം 1010 ക
200 ദിവസം 540 ക
365 ദിവസം 310 ക
ഞങ്ങളുടെ മറ്റു സേവനങ്ങൾ
Western Union Money Transfer
ഇന്ത്യക്കകത്ത് എവിടേക്കും പണം അയക്കുന്നതിനുള്ള സൗകര്യം
മൊബൈൽ & ഡിജിറ്റൽ ടി. വി. റീചാർജ്
Registrar of companies ന്റെ അംഗീകാരത്തോടെ ഞങ്ങൾ സ്വീകരിക്കുന്നു
Fully secured Redeemable Debentures
9% മുതൽ 10% വരെ പലിശ
(For Private Circulation Only)